index
int64 0
3.18k
| audio
audioduration (s) 2.02
10
| transcription
stringlengths 19
216
|
|---|---|---|
0
|
എൻ എൽ പി വിത്ത് എൽ എൽ എം അതായത് നാച്ചുറൽ ലാങ്‌ഗ്വേജ് പ്രൊസെസ്സിങ് വിത്ത്.
|
|
1
|
അപ്പോൾ അതിനെക്കുറിച്ച് എക്സാമ്പിൾസ് പറയുകയാണെങ്കില് ലാങ്‌ഗ്വേജ് ട്രാൻസ്ലേഷൻ.
|
|
2
|
അപ്പോൾ നമ്മൾ ഒരു സർക്കാസിസ്റ്റിക് ആയിട്ടാണ് നമ്മൾ ഒരു ഇ൯പുട്ട് കൊടുത തെങ്കില് അത് അണ്ടർസ്റ്റാൻഡ് ചെയ്യുന്നു ഇങ്ങനെ നമ്മുടെ നമ്മുടെ.
|
|
3
|
കൊടുക്കുന്ന ഇൻപുട്ടിനെ അണ്ടർസ്റ്റാൻഡ് ചെയ്യുന്ന ആ ഒരു എബിലിറ്റി അല്ലെങ്കിൽ ആ ഒരു കപ്പാസിറ്റിക്കാണ് നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാൻഡിങ് എന്ന് പറയുന്നത്.
|
|
4
|
നമ്മളോടാരേയിലും ഒരു ക്വസ്റ്റ്യൻ ചോദിച്ചുകഴിഞ്ഞു കഴിഞ്ഞാൽ നമ്മൾ ഫസ്റ്റ് ആർ ക്വസ്റ്റ്യൻ അണ്ടർസ്റ്റാൻഡ് ചെയ്യുന്നു.
|
|
5
|
എന്നിട്ട് ആ ക്വസ്റ്റ്യൻ അനുസരിച്ച് നമ്മൾ ആൻസർ ജനറേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
|
|
6
|
അപ്പോൾ ആ ജനറേറ്റ് ചെയ്യുന്ന ആൻസർ കേൾക്കുന്ന അല്ലേ ആ ക്വസ്റ്റ്യൻ ക്വസ്റ്റ്യൻ ചോദിച്ച ആൾക്കും കൂടെ അണ്ടർസ്റ്റാൻഡ് ചെയ്യുന്ന രീതിയിലാണ് നമ്മൾ റെസ്പോൺഡ് ചെയ്യുന്നത്.
|
|
7
|
അപ്പോൾ രണ്ട് കാറ്റഗറിയുണ്ട് അല്ലെങ്കിൽ രണ്ട് ക്ലാസ്സായിട്ട് ക്ലാസ്സിഫൈ ചെയ്യാം.
|
|
8
|
നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാൻഡിങ്ങും അത് ഇ൯പുട്ട് സൈഡിൽ വരുന്നു പിന്നെ നാച്ചുറൽ ലാങ്‌ഗ്വേജ് ജനറേഷൻ.
|
|
9
|
എന്നിട്ടാണ് ബാക്കി പ്രീപ്രോസിസിങ് ഒക്കെ നടന്ന് നമുക്ക് ഔട്പുട്ട് ജനറേറ്റ് ചെയ്യുന്നത്.
|
|
10
|
ദിസ് ഇസ് എ സാമ്പിൾ ടെസ്റ്റ് എന്ന് പറഞ്ഞിട്ട് ഒരു ഇ൯പുട്ട് ആണ് നമ്മൾ കൊടുക്കുന്നത് എന്ന് വിചാരിക്കുക അപ്പോൾ അതിനെ ഓരോ ടോക്കൻസായിട്ട്.
|
|
11
|
സേർച്ച് റിസൾറ്റ്സ് പ്രെഡിക്ടീവ് ടെക്സ്റ്റ് ഇതൊക്കെയാണ് എൻ എൽ പി യുടെ എക്സാമ്പിൾസ്.
|
|
12
|
അല്ലേ അങ്ങനെ അഞ്ച് ടോക്കൻസായിട്ട് ഇവിടെ കോൺവർട്ട് ചെയ്യുന്നു നമ്മൾ ടോക്കൻസേഷൺ ഒക്കെ ട്രാൻസ്ഫോർമർ ആർക്കിട്ടക്ചർ ഒക്കെ പഠിച്ചപ്പം പറഞ്ഞതാണ്.
|
|
13
|
അപ്പോൾ ഒന്നും കൂടെ അപ്പോൾ ജസ്റ്റ് ഇതിനെ ഒന്ന് ഇത് ഓരോരോ ടോക്കൻസ് ആയിട്ട്.
|
|
14
|
നമ്മുക്കറിയാം നൗൺ വെർബ് പ്രോനൗൺ അഡ്ജെക്ടീവ് അങ്ങനെ ഓരോ ടോക്കൻസിനും പി ഓ എസ് ടാഗിംഗ് കൊടുത്ത്.
|
|
15
|
ഇനി അത് ജസ്റ്റ് ആ ടാക്സും അതിന്റെയൊരു ഡിസ്ക്രിപ്ഷനും ജസ്റ്റ് ഒന്ന് കാണിച്ചന്നേയുള്ളൂ.
|
|
16
|
ടെസ്റ്റു മാത്രമായിരിക്കും നമ്മുടെ നെക്സ്റ്റ് സ്റ്റെപ്പിലേക്ക് പോകുന്നത്.
|
|
17
|
ഇപ്പോൾ റൂട്ട് വേർഡ് എന്ന് പറഞ്ഞാൽ എന്താ ചെയ്യിഞ്ചിങ് ആണെങ്കില് അതിൻറെ റൂട്ട് വേർഡ് ചെയ്യിഞ്ച് അല്ലേ ഡ്രോവ് ആണെങ്കില് അതിൻറെ റൂട്ട് വേർഡ് എന്താ ഡ്രൈവ് അപ്പോൾ ആ.
|
|
18
|
റൂട്ട് വേർഡ് മാത്രം എടുക്കുന്നതിനാണ് ലെമക്ടൈസേഷൻ എന്ന് പറയുന്നത്.
|
|
19
|
കുറച്ച് ലെമറ്റൈസേഷൻ ടെക്നിറ്റ്സ് ഒക്കെയുണ്ട് അതില് ഒരണ്ണത്തിൽ ഒരണ്ണം ഒന്ന് ഫെമിലയറൈസാവാ൯ വേണ്ടിട്ട് ഞാൻ എഴുതിയതാണ് വേഡ്നെറ്റ്.
|
|
20
|
ഇനി ആ ക്ലീൻഡ് ടെസ്റ്റ് നമ്മുടെ എൽ എൽ എം മോഡൽ അതായത് ജി പി ടി ഫോർ പോലെയുള്ള എൽ എൽ എം മോഡലിലേക്ക്.
|
|
21
|
എൻ എൽ പി യിലേക്ക് വരുന്ന ഇൻപുട്ടുകളും ഔട്ട്പുട്ടുകളും എന്താണെന്ന് നമുക്ക് നോക്കാം അപ്പോൾ നാച്ചുറൽ ലാങ്‌ഗ്വേജിലുള്ള എന്തും എൻ എൽ പിയുടെ ഇൻപുട്ടാണ്.
|
|
22
|
നാച്ചുറൽ ലാങ്‌ഗ്വേജിൽ അല്ലെങ്കില് ടെക്സ്റ്റ് ജനറേറ്റ് ചെയ്യാനുള്ള എബിലിറ്റിയാണ് നാച്ചുറൽ ലാങ്‌ഗ്വേജ് ജനറേഷൻ.
|
|
23
|
ഇപ്പോൾ സിമ്പിൾ ആയിട്ട് പറയുവാണേല് നമ്മൾ ചാറ്റ്ജിപിടി യിൽ ഒരു ഇന്പുട്ട് കൊടുക്കുന്നു.
|
|
24
|
എന്താണ് ഈ കൊടുത്തേക്കുന്നത് എന്താണ് ഈ ഇന്പുട്ട് എന്ന് അണ്ടർസ്റ്റാൻഡ് ചെയ്യുന്നു.
|
|
25
|
നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാൻഡിങും നാച്ചുറൽ ലാങ്‌ഗ്വേജ് ജനറേഷനും എന്ന് പറയുന്നു.
|
|
26
|
എന്ത് അൺഡ്രസ്റ്റാൻഡ് ചെയ്യുന്നു അല്ലെങ്കിൽ നമ്മൾ കൊടുക്കുന്ന ആ ഇൻപുട്ട് ടെക്സ്റ്റ്.
|
|
27
|
ഇനി നെക്സ്റ്റ് എന്ന് പറഞ്ഞാൽ ക്വസ്റ്റ്യൻ ആൻസറിങ് അതായത് നമ്മൾ ഒരു കോൺടെക്സ്റ്റ് ഒരു ടെക്സ്റ്റ് ഒരു കോൺടെക്സ്റ്റായിട്ട് കൊടുക്കുകയാണ്.
|
|
28
|
ആ കോൺടക്സിലിൽ നിന്ന് നമുക്ക് ആൻസർ എടുത്തുതരും അതാണ് ക്വസ്റ്റ്യൻ ആൻസറിങ്ങിന് വേണ്ടി.
|
|
29
|
ഇവിടെ ഞാൻ മോഡൽ എന്നും കൊടുത്തിട്ടില്ല ഇവിടെ ഡിഫോൾട്ട് ആയിട്ടുള്ള മോഡൽ എന്ന് പറഞ്ഞാൽ ഡിസ്റ്റിൽ ബർട്ട് മോഡൽ ആണ്.
|
|
30
|
നമ്മൾ ചോദിച്ചേക്കുന്ന ക്വസ്റ്റ്യൻ വിച്ച് നെയിം ഇസ് ആൽസോ യൂസ്ഡ് ടു ഡിസ്ക്രൈബ് ദി ആമസോൺ റെയിൻഫോറസ്റ്റ് ഇ൯.
|
|
31
|
അപ്പോൾ കോൺടെക്സ്റ്റ് ആയിട്ട് നമ്മൾ കൊടുത്തേക്കുന്ന ദി എമസോൺ റെയിൻ ഫോറസ്റ്റ് ആൽസോ നോൺ ഇൻഗ്ലീഷ് ആസ് എമസോണിയ ഓർ ആമസോൺ ജംഗിൾ.
|
|
32
|
ഓക്കേ അമസോണിയ എന്ന് നമുക്ക് ആൻസർ കിട്ടി നമ്മുടെ കോൺടെക്സ്റ്റിൽ കൊടുത്തേക്കുന്നത് അമസോണിയ എന്ന് തന്നെയാണ്.
|
|
33
|
സേം ക്വസ്റ്റ്യൻ ആൻസറിങ് പോലെ തന്നെ നമ്മൾ കൊടുക്കുന്ന ഒരു ടേബിളീന്ന് ഔട്ട്പുട്ട്.
|
|
34
|
ഒരു ചെറിയൊരു ഡാറ്റാ ഫ്രെയം ഞാൻ കൊടുത്തേക്കുവാണ് ആക്ടർസും നമ്പറ് ഓഫ് മൂവീസ്.
|
|
35
|
അപ്പോൾ ഇത് എന്താണ് ചോദിച്ചേക്കുന്ന ക്വസ്റ്റ്യൻ ഹൗ മെനി മൂവിസ് ഡസ് ബ്രാഡ് പിറ്റ് ഹാവ്? ബ്രാഡ് പിറ്റ് എത്ര മൂവിസ് ഉണ്ടെന്ന്.
|
|
36
|
ഇനി എൻ എൻ എൽ പി ടാസ്കുകൾ കുറച്ച് എൻ എൻ എൽ പി ടാസ്കുകൾ നമുക്ക് പരിചെയ്യപ്പെടാം.
|
|
37
|
നമുക്ക് കിട്ടുന്ന നമ്മുടെ മോഡൽ പ്രെഡിക്ട് ചെയ്യുന്ന അല്ലെ മോഡൽ തരുന്ന അൻസർ എന്താണെന്ന് നോക്കും.
|
|
38
|
അതിൻറെ പ്രിട്രെയിൻഡ് ആയിട്ടുള്ള നോളജിന് എന്നാണോ അതോ നമ്മൾ കൊടുക്കുന്ന ഇപ്പോൾ വാട്ട് എസ് എ ഐ എന്ന് ചോദിച്ചാൽ.
|
|
39
|
വാട്ടിസ് എ ഐ അല്ലെങ്കിൽ വാട്ടിസ് ജനറേറ്റീവ് എ ഐ ഇതിനൊക്കെയുള്ള ആൻസർ നമ്മുടെ മോഡലിന് ആല്‍റെഡീ അറിയാം.
|
|
40
|
ഞാൻ ഇവിടെ ഒരു ഒരു സി വി ആണ് കൊടുത്തേക്കുന്നേ എമിലി ഫിലിപ്പിന്റെ ഒരു സി വി ആണ് കൊടുത്തേക്കുന്നേ.
|
|
41
|
നമ്മുടെ ഡേറ്റായിൽ നിന്നാണോ ഔട്ട്പുട്ട് തരുന്നത് എന്ന് നോക്കാ൯വേണ്ടീട്ടാണ്.
|
|
42
|
ഇവിടെ ഇറർ കാണിച്ചു നമ്മൾ ഇതുവായിട്ട് മൗണ്ട് ചെയ്തിട്ടില്ല ഗൂഗിൾ ഡ്രൈവ് ആയിട്ട്.
|
|
43
|
ഞാൻ ജസ്റ്റ് ഒരു സിമ്പിളായിട്ടുള്ള ഒരു ക്വസ്റ്റ്യൻ ചോദിക്കുകയാണ് ഹു എസ് എമിലി ഫിലിപ്പ് എമിലി.
|
|
44
|
ദി ഡാഷ്ബാർ ഡെറ്റ് മി അപ്പോൾ നമ്മള് ആ മോഡലിലേക്ക് ഇ൯പുട്ട് കൊടുത്തുകഴിയ്യുമ്പോൾ നമ്മുക്ക് ഔട്ട്പുട്ട് തരുന്നത് ഒരു മൂന്നാല് ഔട്ട്പുട്ട് തരും.
|
|
45
|
അങ്ങനെ മൂന്ന് നാല് ഔട്ട്പുട്ട് തരും അപ്പോൾ അതിലെ ഏറ്റവും പ്രോബബിലിറ്റി അതായത് ഇവിടെയാണെങ്കില് ഫോർട്ടിയേറ്റ് പോയിന്റ് സെവൻ പേഴ്സന്റേജ് പ്രോബബിലിറ്റി വുൽഫ് വരാനാണ്.
|
|
46
|
അപ്പോൾ ഇവിടെ ഞാൻ യൂസ് ചെയ്തേക്കുന്നത് ഓപ്പൺ സോഴ്സ് ആയിട്ടുള്ള മോഡൽസാണ് യൂസ് ചെയ്തേക്കുന്നത് ഹഗ്‌ഗിംഗ് ഫെയ്സില് അവേലബിൾ ആയിട്ടുള്ള മോഡൽ ആണ്.
|
|
47
|
അപ്പോൾ ഇവിടെ നമുക്ക് മാസ്ക് ചെയ്ത് എന്താണ് നമ്മുടെ മോഡൽ ഔട്ട്പുട്ട് തരുന്ന തെന്ന്.
|
|
48
|
വേറൊരു ലാങ്‌ഗ്വേജിലേക്കുള്ള ഒരു ട്രാൻസ്ലേഷൻ അത് നമുക്ക് ചെയ്യതുനോക്കാം.
|
|
49
|
നോക്ക് ഹവ് ആർ യു എന്നാണ് കൊടുത്തത് നമുക്ക് കിട്ടിയ ഔട്ട്പുട്ട് ദി ഫ്രഞ്ചിലേക്ക് കൺവർട്ട് ചെയ്ത് നമുക്ക്.
|
|
50
|
അത് ജനറേറ്റ് ചെയ്യുന്ന ഇപ്പോൾ നയന്റി-നയൻ പോയിന്റ് നയൻ പേഴ്സൻറേജ് ഉറപ്പുണ്ട് കോൺഫിഡൻസോടെയാണ് പറയുന്നത് ഇതൊരു പോസിറ്റീവ് ടെസ്റ്റ് ആണ് എന്നുള്ളത്.
|
|
51
|
ഇവിടെയും യൂസ് ചെയ്തേക്കുന്നത് ഹഗ്‌കിംഗ്‌ഫെസില് അവേലബിൾ ആയിട്ടുള്ള ഓപ്പൺ സോഴ്സ് ആയിട്ടുള്ള ജി പി ടി ടു മോഡൽ ആണ് യൂസ് ചെയ്തേക്കുന്നത്.
|
|
52
|
ഓക്കേ അപ്പോൾ ഈ ഒരു ടൈറ്റിൽ ഒന്ന് പ്രിൻറ് ചെയ്തു അറ്റൻഷൻ ഇസ് ഓൾ യു നീഡ്.
|
|
53
|
ഇനിയപ്പോൾ നമ്മുക്ക് നമ്മുടെ മോഡലിലേക്ക് പ്രോംറ്റ് കൊടുക്കണം നമ്മൾ പ്രോംറ്റ് എഞ്ചിനേയറിങ് ഒക്കെ പഠിച്ചതാണ് അപ്പോൾ.
|
|
54
|
നമുക്ക് സിസ്റ്റത്തിനും യൂസറിനും ആയിട്ട് പ്രോംറ്റ് കൊടുക്കണം അതായത് നമ്മൾ നമ്മുടെ സിസ്റ്റത്തിനോട് അല്ലെങ്കിൽ ജി പി ടി ഫോർ മോഡൽനോട് പറയുവാണ്.
|
|
55
|
യു ആർ ആൻ എ ഐ അസിസ്റ്റൻ പ്രൊവൈഡ് എ ഷോർട്ട് സമ്മറി ഓർ ദി ഗിവൺ വെബ്സൈറ്റ്.
|
|
56
|
അപ്പോൾ റോൾ ഉള്ള സിസ്റ്റവും അതുപോലെതന്നെ യൂസറും ഉണ്ട് അതുപോലെതന്നെ കണ്ടൻറ് സിസ്റ്റം പ്രോംറ്റും യൂസർ പ്രോംറ്റും.
|
|
57
|
ഒരു മോഡൽ ജി പി ജി ഫോർ മോഡൽ നമുക്ക് ജനറേറ്റ് ചെയ്ത് കിട്ടി ഇങ്ങനെയാണ് ഒരു ഓപ്പൺ ഒരു.
|
|
58
|
ക്ലോസ്ഡ് ആയിട്ടുള്ള അല്ലെങ്കിലൊരു ഫ്രണ്ടിയർ ആയിട്ടുള്ള ഒരു മോഡൽ യൂസ് ചെയ്തിട്ട് നമ്മൾ എന്താണ് എൻ എൽ പി ടാസ്ക്കുകൾ ചെയ്യുന്നത്.
|
|
59
|
ജെസ്റ്റ് നമ്മുടെ എൻ എൽ പി ആണ് പറഞ്ഞത് അതായത് നാച്ചുറൽ ലാങ്‌ഗ്വേജ് പ്രൊസെസ്സിങ്.
|
|
60
|
അല്ലെങ്കിൽ നാച്ചുറൽ ലാങ്‌ഗ്വേജിൽ അതിനെ അണ്ടർസ്റ്റാൻഡ് ചെയ്യ്തിട്ട്.
|
|
61
|
നാച്ചുറൽ ലാങ്‌ഗ്വേജില് അതിനെ അണ്ടർസ്റ്റാൻഡ് ചെയ്ത് അത് നാച്ചുറൽ ലാങ്‌ഗ്വേജില് തന്നെ ജനറേറ്റ് ചെയ്യാണ് ചെയ്യുന്നത്.
|
|
62
|
അപ്പോൾ അതിൻറെ വർക്കിംഗും കാര്യങ്ങളും അതില് വരുന്ന സ്റ്റെപ്പുകളും നമ്മൾ കണ്ടു.
|
|
63
|
പിന്നെ ഏറ്റവും കൂടുതലായിട്ട് എൻ എൽ പി ടാസ്കുകൾ ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് മോഡലിൻറെ സെലക്ഷൻ.
|
|
64
|
നമ്മൾ ഏറ്റവും പെർഫെക്ട് ആയിട്ടുള്ള അല്ലേ നമ്മുടെ യൂസ് കേസിന് ഏറ്റവും അനുയോജ്യമായിട്ടുള്ള മോഡൽ സെലക്ട് ചെയ്തില്ലെങ്കില്.
|
|
65
|
ഒരു മോഡൽ സെലക്റ്റ് ചെയ്തിട്ട് ജസ്റ്റ് ഒരു സിമ്പിൾ സമ്മറൈസേഷൻ ചെയ്തു നോ.
|
|
66
|
ഇവിടെ ഞാൻ ഓപ്പൺ എ ഐ യുടെ മോഡൽ യൂസ് ചെയ്തിട്ടാണ് ഓപ്പൺ എ ഐ യുടെ ജി പി ടി ഫോർ.
|
|
67
|
ഒരു ക്ലാസ് കൊടുത്തേക്കാണ് നമ്മുടെ ആ ഒരു ഒരു വെബ്സൈറ്റിനെ.
|
|
68
|
സ്ക്രേപ്പ് ചെയ്യാൻ വേണ്ടിയിട്ട് യൂസ് ചെയ്യുന്നതാണ് പിന്നെ ടൈറ്റിലും.
|
|
69
|
ഈ ഒരു വെബ്സൈറ്റ് ഞാൻ ഈ ഒരു വെബ്സൈറ്റ് കൊടുക്കാൻ തന്നെ കാരണം ഇത് ടു തൗസന്‍ഡ് സെവന്‍റീല്.
|
|
70
|
അപ്പോൾ നമ്മൾ ഈയൊരു വെബ്സൈറ്റിനെയാണ് സമ്മറൈസ് ചെയ്യാൻ പോകുന്നത് അപ്പോ.
|
|
71
|
അതിന്റെ ഒരു എ ഐ അല്ലെങ്കിൽ ഒരു ലേണിംഗ് ബ്രാൻഡ് ആയിട്ട് നമ്മൾ ഡൗമോഗൾസ് എന്ന് പറയുന്ന അതായത് ഇന്നത്തെ ഈ സെഷണിലാണ് നമ്മൾ ഫസ്റ്റ് ഈ ബ്രാൻഡ് ഇന്റോഡ്യൂസ് ചെയ്യുന്നത്.
|
|
72
|
ഇതിൽ തരുന്ന ആ സൈ൯മെൻറ്സ് ഒക്കെ നമുക്ക് കൃത്യമായിട്ട് ചെയ്യാനും ചെയ്തു നോക്കാനും.
|
|
73
|
ഒരു എ ഐ എന്ന് പറയുന്നത് ഇപ്പോൾ ഒരുവാട് കോഴ്സുകൾ ഇന്ഡസ്ട്രിയിൽ ഉണ്ട് അല്ലെങ്കിൽ ക്ലാസുകൾ ഇന്ഡസ്ട്രിയിൽ ഉണ്ട്.
|
|
74
|
ഡിഫൈൻ ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ ഓഡിയൻസും അതിൻറെ ഡിഫറൻറ് ആയിട്ടുള്ള ആൾക്കാരാണ്.
|
|
75
|
ഉള്ള എ ഐയിൽ നിങ്ങള്‍ക്ക് ഒരു ഐഡിയയും ഒരു നോളജും വേണമെന്നില്ല.
|
|
76
|
ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം എന്ന് നോക്കിക്കഴിഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ നമ്മുടെ നാട്ടില്.
|
|
77
|
സൈബർ പാർക്ക് ബാംഗ്ലൂര് അതുപോലെ തന്നെ ഓൾമോസ്റ്റ് ഓൾ മേജർ സിറ്റീസിലുള്ള ഐടി.
|
|
78
|
പിന്നെ പുറം രാജ്യത്തു തന്നെ ഉള്ള ഇതൊരു നമ്പർ ഓഫ് ആൾക്കാരുണ്ട്.
|
|
79
|
നമ്മൾ തന്നെ റിസർസ്ച്ച് ചെയ്തിടത്ത ഒരു ആവശ്യം വന്നപ്പോ കിട്ടിയ.
|
|
80
|
ഈ ലക്ഷകണിക്കിനാളുകളിൽ ഫൈവ് തൗസൻഡ് ആണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതൽ കിട്ടിയണ്ണം.
|
|
81
|
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലോ മെഷീൻ ലേണിങ്ങിലോ എന്തെങ്കിലുമൊക്കെ അറിയാവുന്ന ആൾക്കാർ അതയത് റെസ്യൂമിൻറ്െ ഉള്ളിൽ.
|
|
82
|
ഓൾമോസ്റ്റ് എല്ലാത്തരത്തിലുള്ള ചെറിയ് ചെറിയ കോൾസുകളും നമ്മൾ.
|
|
83
|
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നോ എ ഐ എന്നോ എം എല്ലെന്നോ മെഷ്യൻ ലേണിങ്ങേന്നോക്കെ എഴുതിവെച്ചിരിക്കുന്ന.
|
|
84
|
ആൾക്കാരുടെ രീതിയിലാണ് ഇത് നമ്മൾ ഒന്ന് സർച്ച് ചെയ്ത് എടുത്തത്.
|
|
85
|
കമ്പ്യൂട്ടർ വരുന്ന കാലഘട്ടത്തിൽ നിന്നൊക്കെനോക്കിയാൽ ഒരുപാട് ജോലികൾ മാറി പുതിയ പുതിയ ജോലികൾ വരുന്നു എന്നുള്ളതാണ്.
|
|
86
|
ഇരുപത്തിയാറിലെ നടക്കാൻ പോകുന്ന വേൾഡ് കപ്പ് ഇനി രണ്ടു വർഷമല്ല ഒന്നര വർഷമുള്ളു.
|
|
87
|
ഇൻഡ്സ്ട്രിക്കോ അല്ലെങ്കിൽ അതിൽ ഉള്ള ആളുകൾക്കോ ഒന്നും ഒരു മാറ്റങ്ങളും വരുന്നില്ല.
|
|
88
|
ഓൾമോസ്റ്റ് അതിൻറെ ഓപ്പോർട്ടുണിറ്റി ഇപ്പോൾ ഈ നമ്പേഴ്സ് നോക്കി കഴിഞ്ഞാൽ അത്രമാത്രം ഓപ്പർട്ടുണിറ്റിസാണ്.
|
|
89
|
ഇനി നെക്സ്റ്റ് സിക്സ് എയേഴ്സിന്റുള്ളിലേക്ക് എ ഐ എന്നുപറയുന്ന ആ ഒരു മേഖലയിൽ മാർക്കറ്റ് പ്രൊഡിക്റ്റ് ചെയ്തിരിക്കുന്നത്.
|
|
90
|
അത്രമാത്രം എ ഐ അറിയാവുന്ന ആളുകൾക്ക് പക്ഷേ എ ഐ അറിയാവുന്ന ആളുകൾ എന്ന് വച്ചുകെഴിഞ്ഞാൽ.
|
|
91
|
ഇതിപ്പോൾ നമ്മൾ ആദ്യം എ ഐ യാണ് ഏറ്റവും കൂടുതൽ ഇന്ന് ഹോട്ട് റിക്യർമെൻറ് എന്നുള്ളതുകൊണ്ട് എ ഐ യും.
|
|
92
|
എഐ മാത്രം അറിയാവുന്ന ആളുകളെ കൊണ്ടും ഒന്നും നമുക്ക് പരിധിക്കൂടുതൽ ചെയ്യാൻ പറ്റില്ല കാരണം ഇത് അറിയുവാ൯ ഡവലപ്പേർസിന്റെ ആവശ്യമുണ്ട്.
|
|
93
|
പൈത്തോണിലും ഡോട്ട് നെറ്റിലും ജാവയിലും ഇപ്പോൾ നിങ്ങളൊക്കെ അങ്ങനെയുള്ള മേഖലകളിൽ വർക്ക് ചെയ്യുന്ന ആളുകളാണ്.
|
|
94
|
ഇപ്പോൾ നിങ്ങളെക്കുട്ടുള്ള ആളുകൾ തന്നെയാണ് ഈ പ്രോഗ്രാംസ് എല്ലാം എ ഐ വച്ചിട്ട് ഇംപ്ലിമെന്റ് ചെയ്യാൻ പോകുന്നത്.
|
|
95
|
ആദ്യം നമസാരിച്ചതുപോലെ ഇതിൻറെ ഉള്ളിൽ ഈ ഒരു ജോബ് ഒപ്പർച്യൂണിറ്റി എന്നുള്ളതിൽ ഉപരി.
|
|
96
|
ഇതുകൊണ്ട് നമുക്ക് കിട്ടുന്ന നമ്മുടെ എ ഐ വച്ച് ചെയ്യുന്ന സമയത് നമ്മുടെ പ്രൊഡക്ടിവിറ്റി.
|
|
97
|
നമ്മുടെ റെസ്യൂമിയിൽ ഈ സ്കിൽകൾ എല്ലാം നമുക്ക് ആട് ചെയ്യാം കൂടുതൽ വിസിബിലിറ്റി നമുക്ക് കൊണ്ടുവരാൻ പറ്റും.
|
|
98
|
അതുപോലെതന്നെ നമ്മുടെ കൂട്ടത്തിൽ തന്നെ നമുക്ക് എ ഐ വച്ചിട്ട് കൂടുതൽ കാര്യങ്ങൾ നമുക്ക് നമ്മുടെ പ്രോജക്റ്റുകളും കാര്യങ്ങളുമെല്ലാം.
|
|
99
|
ഇമ്പ്ലെമെന്റ് ചെയ്യാം അപ്പോൾ ഇതിനു ഇങ്ങനെയുള്ള ഒരു ബിഗ് ആയിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകാനുള്ള ഒരു.
|
End of preview. Expand
in Data Studio
No dataset card yet
- Downloads last month
- 1